100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ
100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ
രാജ്യത്തൊട്ടാകെ Tier 2, 3 നഗരങ്ങളിൽ 100 വിമാനത്താവളങ്ങൾക്ക് കൂടി പദ്ധതിയിടുന്നു
PPP മോഡലലിൽ ലാഭകരമായ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരി വിറ്റഴിക്കും
ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എയർപോർട്ട് സ്റ്റേക്കുകൾ വിൽക്കും
ദില്ലിയുടെ മൊത്ത വരുമാനത്തിന്റെ 46% മുംബൈയുടെ 39% വരുമാനം സർക്കാരുമായി പങ്കിടുന്നു
ഈ രണ്ട് വിമാനത്താവളങ്ങളും 2020 ഡിസംബർ 31 വരെ 29,000 കോടി രൂപ നേടി
ഓഹരി വിൽപ്പനയ്ക്കുശേഷവും ഈ വിഹിതം തുടർന്നും സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം
60 വർഷം ‌പാട്ട കാലയളവിനുശേഷം എയർപോർട്ടുകൾ‌ AAI ഏറ്റെടുക്കുമെന്ന് സർക്കാർ‌
2021-22 കാലത്ത് Tier 2, 3 നഗരങ്ങളിൽ AAI നടത്തുന്ന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും
അടുത്ത അഞ്ച് വർഷത്തിൽ 30-35 എയർപോർട്ടുകൾ സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിടുന്നു
വാരണാസി, ഭുവനേശ്വർ, അമൃത്സർ, ഇൻഡോർ, റായ്പൂർ, ട്രിച്ചി എന്നിവ സ്വകാര്യവത്കരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version