ഫുഡ്ടെക്ക് ജയന്റ് Zomato അടുത്ത മാസം IPO അവതരിപ്പിക്കും
650 മില്യൺ ഡോളർ ലക്ഷ്യമിട്ടാണ് Initial Public Offering
IPO യ്ക്ക് മുൻപ് Zomato പെയ്ഡ് അപ്പ് ക്യാപിറ്റൽ മൂന്നു മടങ്ങ് വർദ്ധിപ്പിച്ചിരുന്നു
പെയ്ഡ്-അപ്പ് ക്യാപിറ്റൽ 535 കോടി രൂപയിൽ നിന്ന് 1,448 കോടി രൂപയായി ഉയർത്തി
2020-21 ആദ്യ ക്വാർട്ടർ വരുമാനം 41 മില്യൺ ഡോളറും നഷ്ടം 12 മില്യൺ ഡോളറുമാണ്
Zomato കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 105 ശതമാനം വളർച്ച നേടി
10 പുതിയ നിക്ഷേപകരിൽ നിന്ന് Zomato 2020 ൽ 660 മില്യൺ ഡോളർ സമാഹരിച്ചു
Tiger Global, Kora Capital, Luxor, D1 Capital, Steadview എന്നിവർ നിക്ഷേപകരായിരുന്നു
ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് ലിസ്റ്റിംഗ് നടത്തുന്നതിനും സൊമാറ്റോ പദ്ധതിയിടുന്നു
6 ബില്യൺ – 8 ബില്യൺ ഡോളർ വരെ വാല്യുവേഷൻ IPO യിലൂടെ Zomato പ്രതീക്ഷിക്കുന്നു
650 മില്യൺ ഡോളർ ലക്ഷ്യമിട്ടാണ് Initial Public Offering
IPO യ്ക്ക് മുൻപ് Zomato പെയ്ഡ് അപ്പ് ക്യാപിറ്റൽ മൂന്നു മടങ്ങ് വർദ്ധിപ്പിച്ചിരുന്നു
പെയ്ഡ്-അപ്പ് ക്യാപിറ്റൽ 535 കോടി രൂപയിൽ നിന്ന് 1,448 കോടി രൂപയായി ഉയർത്തി
2020-21 ആദ്യ ക്വാർട്ടർ വരുമാനം 41 മില്യൺ ഡോളറും നഷ്ടം 12 മില്യൺ ഡോളറുമാണ്
Zomato കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 105 ശതമാനം വളർച്ച നേടി
10 പുതിയ നിക്ഷേപകരിൽ നിന്ന് Zomato 2020 ൽ 660 മില്യൺ ഡോളർ സമാഹരിച്ചു
Tiger Global, Kora Capital, Luxor, D1 Capital, Steadview എന്നിവർ നിക്ഷേപകരായിരുന്നു
ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് ലിസ്റ്റിംഗ് നടത്തുന്നതിനും സൊമാറ്റോ പദ്ധതിയിടുന്നു
6 ബില്യൺ – 8 ബില്യൺ ഡോളർ വരെ വാല്യുവേഷൻ IPO യിലൂടെ Zomato പ്രതീക്ഷിക്കുന്