സുരക്ഷിതവും പരിധികളില്ലാത്തതുമായ വോയ്സ് ചാറ്റുമായി Telegram
ചാനലുകളിലെ അൺലിമിറ്റഡ് പാർട്ടിസിപ്പൻസിന് Voice chats 2.0 അവതരിപ്പിച്ചു
തത്സമയ വോയ്സ് ചാറ്റ് സെഷനുകളിൽ unlimited ആയി ആളുകളെ കയറ്റാം
Recordable voice chats, Raise hand mechanics എന്നിവ പുതിയ അപ്ഡേറ്റിലുണ്ട്
ചാനൽ- പൊതു ഗ്രൂപ്പ് അഡ്മിനുകൾക്ക് ലൈവ് വോയ്സ് ചാറ്റ് ഹോസ്റ്റ് ചെയ്യാം
ദശലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് തത്സമയ വോയ്സ് ചാറ്റ് സെഷനിൽ പങ്കെടുക്കാം
അഡ്മിനുകൾക്ക് തത്സമയ വോയ്സ് ചാറ്റ് സെഷനുകൾ റെക്കോർഡു ചെയ്യാനാകും
സെഷനു ശേഷം ഓഡിയോ ഫയൽ ‘Saved Messages’ വിൻഡോയിൽ സേവ് ചെയ്യാം
വോയ്സ് ചാറ്റ് ടൈറ്റിലിനിടുത്തുളള റെഡ് ലൈറ്റിലൂടെ ചാറ്റ് റെക്കോർഡിംഗ് കാണിക്കും
സെലിബ്രിറ്റികൾക്ക് വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ലാതെ പബ്ലിക് ചാനലിലൂടെ പങ്കെടുക്കാം
പേഴ്സണൽ അക്കൗണ്ട് പ്രൈവസി നഷ്ടപ്പെടുത്താതെ പബ്ലിക് ചാറ്റിംഗ് സാധ്യമാകും
ഫോർവേഡിംഗ് മെസേജ് ക്യാൻസൽ ചെയ്യാനും സ്വീകർത്താവിനെ മാറ്റാനും യൂസർക്ക് കഴിയും
തെറ്റായ സന്ദേശം അറിയാതെ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനാണ് ഫോർവേഡിംഗ് എഡിറ്റ്
Related Posts
Add A Comment