Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $17 ബില്യൺ ആസ്തിയുമായി ടെലഗ്രാം സ്ഥാപകൻ
News Update

$17 ബില്യൺ ആസ്തിയുമായി ടെലഗ്രാം സ്ഥാപകൻ

ലോകത്തിന്റെ ആഢംബര തലസ്ഥാനം എന്നാണ് ദുബായ് അറിയപ്പെടുന്നത്. ഇതോടൊപ്പം ആഗോള സമ്പന്നരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദുബായ്. ദുബായിലെ ഏറ്റവും ധനികനായ വ്യക്തി എമിറാത്തിയല്ല, മറിച്ച് റഷ്യയിൽ ജനിച്ച ടെക് സംരംഭകനാണ്-ടെലഗ്രാം (Telegram) സ്ഥാപകനായ സാക്ഷാൽ പാവൽ ഡ്യൂറോവ് (Pavel Durov) ആണ് ആ അതിസമ്പന്നൻ. ഫോർബ്സ് പട്ടിക പ്രകാരം 17.1 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
News DeskBy News Desk2 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിന്റെ ആഢംബര തലസ്ഥാനം എന്നാണ് ദുബായ് അറിയപ്പെടുന്നത്. ഇതോടൊപ്പം ആഗോള സമ്പന്നരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദുബായ്. ദുബായിലെ ഏറ്റവും ധനികനായ വ്യക്തി എമിറാത്തിയല്ല, മറിച്ച് റഷ്യയിൽ ജനിച്ച ടെക് സംരംഭകനാണ്-ടെലഗ്രാം (Telegram) സ്ഥാപകനായ സാക്ഷാൽ പാവൽ ഡ്യൂറോവ് (Pavel Durov) ആണ് ആ അതിസമ്പന്നൻ. ഫോർബ്സ് പട്ടിക പ്രകാരം 17.1 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

1984 ഒക്ടോബർ 10ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ച പാവൽ വലേരിവിച്ച് ഡ്യൂറോവ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോളജിയിൽ ബിരുദം നേടി. വെറും 22 വയസ്സിൽ അദ്ദേഹം റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ VKontakte (VK.com) സ്ഥാപിച്ചു. അതേ കാലയളവിൽ തന്നെ അദ്ദേഹം സൗജന്യമായി ഉപയോഗിക്കാവുന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാമും സ്ഥാപിച്ചു. നൂതനാശയങ്ങളും ബിസിനസ് വൈദഗ്ധ്യവും കൊണ്ട് റഷ്യയുടെ സക്കർബർഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

എന്നാൽ രാഷ്ട്രീയ-ബിസിനസ് പ്രശ്നങ്ങൾ കാരണം വികെയിലെ തന്റെ ഓഹരികൾ വിറ്റ് റഷ്യ വിടാൻ അദ്ദേഹം നിർബന്ധിതനായി. പിന്നീട്  2018 മുതൽ 2021 വരെ റഷ്യയിൽ ടെലഗ്രാം നിരോധിച്ചു. ടെലഗ്രാം പൂർണമായും ഡ്യൂറോവിന്റെ ഉടമസ്ഥതയിൽ തുടരുന്നതിനാൽ അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രാഥമിക ഉറവിടമായി ആപ്പ് മാറി.

യുഎഇയുടെ നികുതി സൗഹൃദ നയങ്ങളിലും കോസ്മോപൊളിറ്റൻ ജീവിതശൈലിയിലും ആകൃഷ്ടനായാണ് ഡ്യൂറോവ് 2017ൽ ദുബായിൽ സ്ഥിരതാമസമാക്കിയത്. നിലവിൽ ജുമൈറ ഐലൻഡ്സിലെ 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഢംബര മാളികയിലാണ് അദ്ദേഹം താമസിക്കുന്നത്. ദുബായ് തന്റെ ആഗോള ബിസിനസ് പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ അടിത്തറ നൽകുന്നതായും ബില്യണേർ പദവിക്ക് അനുയോജ്യമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതായും അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

Meet Pavel Durov, the Russian-born founder of Telegram & VKontakte, and Dubai’s wealthiest resident with a $17.1 billion net worth.

$17.1 Billion banner billionaire dubai Pavel Durov richest man Russia Tech Entrepreneur Telegram VKontakte
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil