ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായി യുഎസിൽ Special Purpose Acquisition Company
ഇന്ത്യൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളാണ് SPAC ക്ക് മുൻകയ്യെടുക്കുന്നത്
Elevation Capital, Think Investments എന്നിവയാണ് SPAC രൂപീകരിക്കുന്നത്
Think Elevation Capital Growth Opportunities എന്ന പേരിലാണ് കമ്പനി
ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ 225 മില്യൺ ഡോളർ വരെ സമാഹരിക്കുക ലക്ഷ്യമാണ്
10 ഡോളർ നിരക്കിൽ ഷെയറുകൾ 22.5 മില്യൺ ഷെയറുകളാണ് വിൽക്കുന്നത്
281 മില്യൺ ഡോളർ വാല്യുവേഷൻ കമ്പനി പ്രതീക്ഷിക്കുന്നു
ഇന്ത്യയിലും യുഎസിലും ഒരുപോലെ ലിസ്റ്റ് ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് SPAC ഗുണമാകും
Flipkart, Grofers എന്നിവ SPAC വഴി പബ്ലിക് ലിസ്റ്റിംഗ് നടത്തിയേക്കും
IPO യിലൂടെ കടന്നു പോകാതെ തന്നെ സ്റ്റാർട്ടപ്പുകൾക്ക് SPAC വഴി ലിസ്റ്റിംഗ് സാധ്യമാകും
2020 ൽ മാത്രം യുഎസിൽ 248 SPACകൾ 83 ബില്യൺ ഡോളർ സമാഹരിച്ചു
ഇന്ത്യൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളാണ് SPAC ക്ക് മുൻകയ്യെടുക്കുന്നത്
Elevation Capital, Think Investments എന്നിവയാണ് SPAC രൂപീകരിക്കുന്