സാമ്പത്തിക ഉപദേഷ്ടാവായി AI റോബോട്ടുകൾ വരുന്നു | AI Robots Conquering The Business World
സാമ്പത്തിക ഉപദേഷ്ടാവായി AI റോബോട്ട് വരുന്ന കാലം വിദൂരമല്ലെന്ന് സർവ്വെ
ഫിനാൻഷ്യൽ അഡ്വൈസർമാരായി AI റോബോട്ടുകൾ വരുമെന്ന് Oracle study റിപ്പോർട്ട്
ധനകാര്യ മാനേജുമെന്റിൽ AIയെ വിശ്വസിക്കുന്നതിൽ ഇന്ത്യയും ജപ്പാനും ചൈനയുമുണ്ട്
83% ഇന്ത്യക്കാരും 88% ബിസിനസ്സ് ലീഡേഴ്സും മനുഷ്യരെക്കാൾ AI യിൽ വിശ്വസിക്കുന്നു
14 രാജ്യങ്ങളിലെ 9,000 ഉപഭോക്താക്കളിലും ബിസിനസ്സ് ലീഡേഴ്സിലും പഠനം നടത്തി
ഏഷ്യ-പസഫിക്കിൽ 76% ഉപഭോക്താക്കൾക്കും സാമ്പത്തിക ഉപദേഷ്ടാവായി AI റോബോട്ട് മതി
ലോകമെമ്പാടും 67% പേർ  AI റോബോട്ടുകളുടെ കാര്യക്ഷമതയിൽ വിശ്വസിക്കുന്നു
2025 ൽ  തന്നെ AI റോബോട്ടുകൾ ബിസിനസ് ലോകം കീഴടക്കുമെന്ന് വിലയിരുത്തപ്പെടുന്നു
കോവിഡ് കാലം AI റോബോട്ടുകളെ സാമ്പത്തിക പ്രൊഫഷണലുകളാക്കുമെന്ന് സർവ്വെ
തട്ടിപ്പ് കണ്ടെത്തുക, വരവ്-ചിലവ് ക്രമീകരണം ഇവയിൽ AI ‌മികച്ച് നിൽ‌ക്കും
ഇൻവോയ്സ് സൃഷ്ടിക്കലിനും AI യുടെ കാര്യക്ഷമത ഉപയോഗിക്കാനാകും
ഒറാക്കിളിന്റെ Money and Machines: 2020 Global Study റിപ്പോർട്ടിലേതാണ് വിവരങ്ങൾ

 

 
 
 
 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version