ഏപ്രിൽ ഒന്നു മുതൽ കാറിനും ഇരുചക്രവാഹനങ്ങൾക്കും വില കൂടുന്നു

ഏപ്രിൽ ഒന്നു മുതൽ കാറിനും ഇരുചക്രവാഹനങ്ങൾക്കും വില കൂടുന്നു അന്താരാഷ്ട്രവിപണിയിൽ ഉരുക്ക്, ചെമ്പ് വില വർദ്ധനവാണ് കാരണം ഇന്ധന വില ഉയരുന്നതും വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചു ഇൻ‌പുട്ട് ചെലവുകളുടെ വർദ്ധന കമ്പനികളെ വാഹനവില കൂട്ടാൻ പ്രേരിപ്പിച്ചു വിവിധ മോഡലിനും വേരിയന്റിനും വിലവർദ്ധന വ്യത്യാസപ്പെടുമെന്ന് Maruti Suzuki, Hero MotoCorp, ഏപ്രിൽ മുതൽ മോട്ടോർസൈക്കിൾ,സ്‌കൂട്ടർ എക്‌സ്‌ഷോറൂം വില കൂട്ടും Royal Enfield, 2% വില വർദ്ധനവോടു കൂടിയാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് Nissan,Datsun മോഡലുകൾക്ക് വില ഉയർത്തുമെന്ന് നിസാൻ ഇന്ത്യയും വ്യക്തമാക്കി കൂടുതൽ വാഹന നിർമാതാക്കൾ വരുംദിവസങ്ങളിൽ വില വർദ്ധന പ്രഖ്യാപിച്ചേക്കും

Share.

Comments are closed.

Exit mobile version