ബഹിരാകാശത്ത് സുരക്ഷക്കായി NASA – SpaceX കരാർ‌
Starlink കൂട്ടിയിടി ഒഴിവാക്കാൻ നാസയും സ്പേസ്എക്സും കരാർ ഒപ്പുവെച്ചു
നാസ- സ്‌പേസ് എക്‌സ് കമ്യൂണിക്കേഷനും ഇൻഫർമേഷൻ ഷെയറിംഗും കരാറിലുണ്ട്
നാസയുടെ ദൗത്യങ്ങളെക്കുറിച്ച് സ്പേസ് എക്സിന് കൃത്യമായ വിവരം നൽകും
സ്റ്റാർലിങ്ക് കോൺസ്റ്റലേഷന് കൂട്ടിയിടി കൂടാതെ സഞ്ചാരപാത ക്രമീകരിക്കുന്നതിനാകും
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഓർബിറ്റിൽ സ്റ്റാർലിങ്ക് സ്ഥാനം കരാറിൽ പറയുന്നു
ഓർബിറ്റിൽ ഉയർന്നതും താഴ്ന്നതുമായ പോയിന്റിനിടയിൽ 5 km മുകളിലോ താഴെയോ ആകാം
സ്പേസ് എക്സിനെ മികച്ച ഒരു പങ്കാളിയായാണ് നാസ കണക്കാക്കുന്നത്
സ്പേസ് എക്സിന്റെ satellite dimming techniques നാസയുമായി ഷെയർ ചെയ്യും
പ്രത്യാഘാതം പഠിക്കാതെ നാസ മറ്റു ഏജൻസികളെ ലോഞ്ചിംഗിന് അനുവദിക്കാറില്ല
International Space Station ഉൾപ്പെടെയുളളവയുടെ സുരക്ഷ നാസ ഉറപ്പ് വരുത്തും
Conjunction Assessment എന്ന പേരിൽ പ്രത്യേക ഗൈഡ്ലൈൻസ് നാസയ്ക്കുണ്ട്
Share.

Comments are closed.

Exit mobile version