Google DeepMind ന്യൂയോർക്കിൽ A.I. റിസർച്ച് ടീം രൂപീകരിക്കുന്നു | Leading AI Company In The World
Google DeepMind ന്യൂയോർക്കിൽ A.I. റിസർച്ച് ടീം രൂപീകരിക്കുന്നു
10-15 പേരടങ്ങിയ ടീമായിരിക്കും സജ്ജീകരിക്കുന്നതെന്നാണ് റിപ്പോർട്ട്
U.K. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബായ DeepMind 2014ലാണ് ഗൂഗിൾ ഏറ്റെടുത്തത്
Facebook AI Research കോ-ഫൗണ്ടർ Rob Fergus ആണ് A.I. ടീമിനെ തയ്യാറാക്കുന്നത്
ലണ്ടൻ ആസ്ഥാനത്തുൾ‌പ്പെടെ ആയിരത്തോളം പേർ DeepMind ന്റെ ഭാഗമായുണ്ട്
മികച്ച A.I.ലാബുകൾ ഉളള ന്യൂയോർക്കിൽ ചുവടുറപ്പിക്കാനാണ് DeepMind ശ്രമിക്കുന്നത്
നിരവധി മുൻനിര A.I ഗവേഷകരെ ഇതിനായി DeepMind വിലയ്ക്കെടുത്തു കഴിഞ്ഞു
ലോകത്തെ പ്രമുഖ AI സ്ഥാപനങ്ങളിലൊന്നായാണ് DeepMind കണക്കാക്കപ്പെടുന്നത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മത്സരം മുറുകുന്നത് ഗവേഷണ സാധ്യതകളും വർദ്ധിപ്പിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി  ലോകത്തെ മാറ്റുമെന്ന് പ്രവചിക്കപ്പെടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version