200 കോടി രൂപ ഫണ്ട് സമാഹരിച്ച് IT സ്റ്റാർട്ടപ്പ് DotPe
PayU നയിച്ച Series A ഫണ്ടിംഗ് റൗണ്ടിലാണ് 200 കോടി രൂപ സമാഹരിച്ചത്
ഫണ്ടിംഗ് റൗണ്ടിൽ Google, Info Edge ventures എന്നിവയും പങ്കെടുത്തു
ഒരു വർഷം പ്രായമായ സ്റ്റാർട്ടപ്പിന് 90 മില്യൺ ഡോളർ വാല്യുവേഷൻ ലഭിച്ചു
PayU, Info Edge Ventures എന്നിവ സ്റ്റാർട്ടപ്പിന്റെ നിലവിലെ നിക്ഷേപകരാണ്
DotPe പ്രമോട്ടർമാർ കഴിഞ്ഞാൽ ഏറ്റവും വലിയ സ്റ്റേക്ക് ഹോൾഡറാണ് PayU
പ്ലാറ്റ്ഫോമിന് കഴിഞ്ഞ ആറു മാസത്തിൽ 50ലക്ഷം വ്യാപാരികളെ ലഭിച്ചതായി DotPe
ഗൂഗിളിന്റെ വരവ് മർച്ചന്റ് ഡിജിറ്റൈസേഷന് സഹായമാകുമെന്ന് DotPe
DotPe ഡിജിറ്റൈസ് ചെയ്ത വ്യാപാരികളെ ഗൂഗിൾ സേർച്ചിൽ ഉൾപ്പെടുത്തും
ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് DotPeയെ പിന്തുണക്കുന്നതായി ഗൂഗിൾ