യുഎസ് ഓഫ്-റോഡ് പാതകളിൽ ജീപ്പ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും
ചാർജിങ് ബ്രാൻഡ് ‘ഇലക്ട്രിഫൈ അമേരിക്ക’പദ്ധതിയിൽ പങ്കാളികളാകും
ജീപ്പ് 4xe ചാർജറുകൾ സോളാറോ പവർഗ്രിഡുമായി ബന്ധിപ്പിച്ചതോ ആകും
ആദ്യത്തെ സ്റ്റേഷനുകൾ യൂട്ടയിലെ മോവാബ്..
കാലിഫോർണിയയിലെ റൂബിക്കൺ ട്രയൽ..
ബിഗ് ബെയർ എന്നിവിടങ്ങളിൽ തുറക്കും
ചാർജറുകളിൽ ലെവൽ 2 (240 വോൾട്ട്) ചാർജിംഗ് ഉണ്ടായിരിക്കും
റാങ്ലർ 4xe യിലെ 17 കിലോവാട്ട് ബാറ്ററി പായ്ക്ക് രണ്ട് മണിക്കൂറിൽ ചാർജ് ആകും
ചാർജർ മൊബൈൽ ആപ്പ് മുഖേന 4xe ഉടമകൾക്ക് സൗജന്യമായി ലഭിക്കും
ഭാവിയിലെ ജീപ്പ് ഇവി കൾക്കും ഈ ചാർജർ ഉപയോഗിക്കാം
അടുത്തിടെയാണ് മാഗ്നെറ്റോ എന്ന ഓൾ-ഇലക്ട്രിക് റാങ്ലർ ആശയം ജീപ്പ് അവതരിപ്പിച്ചത്