ആധാർ കാർഡ് പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മൂന്ന് മാസത്തേക്ക് നീട്ടി
അവസാന തീയതി 2021 മാർച്ച് 31 ന് അവസാനിച്ചിരുന്നു
ഇത് ജൂൺ 30 വരെ നീട്ടിയാതായി ആദായനികുതി വകുപ്പ് അറിയിച്ചു
വെബ്‌സൈറ്റിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്ന പരാതിയെതുടർന്നാണ് തീരുമാനം
പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മുൻപ് നിരവധി തവണ നീട്ടിയിട്ടുണ്ട്
IT വകുപ്പ് കഴിഞ്ഞ വർഷം ജൂണിലാണ് 2021 മാർച്ച് 31 എന്ന പുതുക്കിയ ഡെഡ്ലൈൻ വച്ചത്
കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ 32.71 കോടി പാൻ ബയോമെട്രിക് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്
2020 ജൂൺ 29 ലെ കണക്കനുസരിച്ച് 50.95 കോടി പാൻകാർഡുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്