കേന്ദ്രസർക്കാരിന്റെ പ്രധാന മേഖലകളിലൊന്നാണ് MSMEയെന്ന് പ്രധാനമന്ത്രി
സർക്കാർ നയങ്ങൾ ബിസിനസ്സ് എളുപ്പമാക്കുന്നതിന് MSMEകളെ സഹായിച്ചു
3.16 ലക്ഷം MSME കൾക്ക് 14,000 കോടി രൂപ അനുവദിച്ചതായി നരേന്ദ്രമോദി
Funds of Funds-50,000 കോടി രൂപ, ECLG സ്കീം-3 ലക്ഷം കോടി രൂപ ഇവ നൽകി
8.5 ലക്ഷം MSME കൾക്ക് ECLG സ്കീമിന്റെ ഗുണം ലഭിച്ചതായും പ്രധാനമന്ത്രി
ഇന്ത്യയുടെ വളർച്ചയിൽ ഏകദേശം 30 ശതമാനം MSME സെക്ടർ നൽകുന്നു
11 കോടി തൊഴിലവസരങ്ങൾ MSME മേഖല രാജ്യത്തിന് നൽകുന്നുണ്ട്
MSME മേഖലയുടെ വളർച്ച ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്
നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുളള ഉപദ്രവങ്ങളിലും കേന്ദ്രം നടപടിയെടുത്തു
2017-18ൽ മൊത്തം കയറ്റുമതിയുടെ 48.56% MSME സെക്ടർ സംഭാവന ചെയ്തു
2020 ൽ കോവിഡ് മൂലം MSME വരുമാനം 20-50 ശതമാനം വരെയാണ് കുറഞ്ഞത്