SpaceX റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വാഷിംഗ്ടണിലെ കൃഷിയിടത്തിൽ | Uncommon To Fall In A Populated Area
SpaceX റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വാഷിംഗ്ടണിലെ കൃഷിയിടത്തിൽ
വാഷിംഗ്ടണിലെ ഫാമിൽ SpaceX Falcon 9 റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തി
4ഇഞ്ച് ആഴത്തിലുളള കുഴിയാണ് അവശിഷ്ടങ്ങൾ വീണ് രൂപപ്പെട്ടത്
പസഫിക് തീരത്ത് നിന്ന് 100 മൈൽ അകലെയാണ് കൃഷിസ്ഥലം
Composite-Overwrapped Pressure Vessel ആണ് അവശിഷ്ടഭാഗം
മാർച്ച് 26ന് തകർന്ന ഫാൽക്കൺ 9 റോക്കറ്റ് രണ്ടാം ഘട്ടത്തിലെ അവശിഷ്ടമാണിത്
ഹീലിയം സംഭരണമാണ് ഫാൽക്കൺ 9 റോക്കറ്റ് രണ്ടാം ഘട്ടത്തിൽ COPV യുടെ ദൗത്യം
പ്രൊപ്പല്ലന്റുകളുടെ ടാങ്കുകളിൽ സമ്മർദ്ദം ചെലുത്താൻ ഹീലിയം ഉപയോഗിക്കുന്നു
സ്പേസ് എക്സ് റോക്കറ്റുകൾ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായല്ല
സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ലാൻഡിംഗിനിടയിൽ വായുവിൽ പൊട്ടിത്തെറിച്ചിരുന്നു
ജനസാന്ദ്രതയുള്ള പ്രദേശത്ത് അവശിഷ്ടം വീഴുന്നത് അസാധാരണമാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version