ഇന്ത്യൻ IT പ്രൊഫഷണലുകൾക്ക് ആശ്വാസമായി H-1B വിസ നിയന്ത്രണം നീക്കി
ഇന്ത്യൻ IT പ്രൊഫഷണലുകൾക്ക് ആശ്വാസമായി H-1B വിസ നിയന്ത്രണം നീക്കി
H-1B ഉൾപ്പെടെ വിദേശ തൊഴിലാളികളുടെ വിസ നിയന്ത്രണം യുഎസ് നീക്കി
ട്രംപ് ഭരണകൂടത്തിന്റെ വിസ വിലക്ക് കാലാവധി മാർച്ച് 31 ന് അവസാനിച്ചിരുന്നു
യുഎസ് പ്രസിഡന്റ് Joe Biden വിസ നിയന്ത്രണത്തിൽ പുതിയ ഉത്തരവിറക്കിയില്ല
ട്രംപിന്റെ കുടിയേറ്റ നയങ്ങൾ പരിഷ്‌കരിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു
2020 ജൂണിലാണ് ട്രംപ് തൊഴിലാളി വിസകൾ താല്ക്കാലികമായി തടഞ്ഞ് ഉത്തരവിട്ടത്
യുഎസ് തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നതായിരുന്നു കാരണം
തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും സാമ്പത്തിക വെല്ലുവിളിയാണെന്നായിരുന്നു വാദം
സാങ്കേതിക വൈദഗ്ധ്യമുളള വിദേശ തൊഴിലാളികളെ യുഎസിൽ നിയമിക്കാനാണ് H-1B വിസ
ഇന്ത്യയും ചൈനയും പതിനായിരക്കണക്കിന് പേരെ പ്രതിവർഷം H-1B വിസയിൽ അയക്കുന്നു
H-1B ക്ക് പുറമേ H2 B, L1, J1 വിസകളുടെ വിലക്കുകളും ബൈഡൻ ഭരണകൂടം നീക്കി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version