Lamborghiniയിൽ വോയ്‌സ് അസിസ്റ്റന്റായി Amazon Alexa
Lamborghini Huracán EVO യിൽ വോയ്‌സ് അസിസ്റ്റന്റായി Amazon Alexa
ലംബോർഗിനിയുടെ എയർ കണ്ടീഷനിംഗ് നിയന്ത്രണം Amazon Alexa നിർവഹിക്കും
“Alexa, I am hot” എന്ന് പറഞ്ഞാൽ‌ എയർ കണ്ടീഷണർ പ്രവർത്തനസജ്ജമാകും
കാറിലെ ലക്ഷ്വറി സെറ്റിംഗ്സും കാലാവസ്ഥയുമെല്ലാം അലക്സയുടെ കയ്യിൽ ഭദ്രം
Huracán EVO ഫീച്ചർ സെറ്റിംഗ്സ് ഹാൻഡ്സ് ഫ്രീയായി നിയന്ത്രിക്കാൻ Alexa സഹായിക്കും
ഹീറ്റർ, ഫാൻ സ്പീഡ്, സീറ്റ് ഹീറ്റർ, ഡീഫ്രോസ്റ്റർ,ലൈറ്റിംഗ് ഇവയും നിയന്ത്രിക്കും
സെന്റർ കൺസോളിലെ സ്ക്രീനിലൂടെയാണ് Huracán EVOയിൽ ഭൂരിഭാഗം ക്രമീകരണം
സ്റ്റിയറിംഗ് വീലിലും ഡ്രൈവർ സൈഡ് ഡോറിലും ചില ഫീച്ചറുകളും നൽകിയിട്ടുണ്ട്
Alexa കാറുകളിലേക്ക് എത്തുമെന്ന് കഴിഞ്ഞ വർഷം ആമസോൺ പ്രഖ്യാപിച്ചിരുന്നു
പൂർണമായും ടച്ച്‌സ്‌ക്രീൻ  നിയന്ത്രണങ്ങളിലേക്ക് പുതുതലമുറ കാറുകൾ മാറുകയാണ്
Google Assistant മായി 2020ൽ വിപണിയിലെത്തിയ മോഡലാണ് Volvo Polestar 2
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version