Edtech  കുതിക്കുന്നു, 2021 അവസാനം 2 ബില്യൺ ‍ഡോളർ വളർച്ച നേടും
രാജ്യത്തെ ഹയർ എജ്യുക്കേഷൻ സെക്ടറിൽ എഡ്ടെക്ക് കൂടുതൽ വളർച്ച നേടുന്നു
247 മില്യൺ ഡോളർ മൂല്യമുളളതാണ് ഇന്ത്യൻ ഓൺലൈൻ എജ്യുക്കേഷൻ മാർക്കറ്റ്
2021 അവസാനം 2 ബില്യൺ ‍ഡോളർ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഹയർ എജ്യുക്കേഷൻ, റീസ്കില്ലിംഗ് എന്നിവ എഡ്ടെക്കിൽ പ്രാധാന്യം നേടുന്നു
അടുത്ത 2-3 വര്‍ഷങ്ങള്‍ ഇന്ത്യന്‍ എഡ്‌ടെക് കമ്പനികള്‍ക്ക് വലിയ അവസരം നൽകും
ചിലവ് കുറഞ്ഞ മികച്ച ഓണ്‍ലൈൻ ഓപ്ഷൻ ഡിജിറ്റല്‍ പഠന സ്വീകാര്യത വര്‍ധിപ്പിച്ചു
വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ്, അപ്രന്റീസ്ഷിപ്പ് ഓപ്ഷനുകളും ഡിജിറ്റല്‍ പഠനം നൽകുന്നു
പേഴ്സണലൈസ്ഡ് എജ്യുക്കേഷൻ സാധ്യമാക്കാൻ AI, ML എന്നിവ ഉപകരിക്കുന്നു
മെട്രോകൾക്കൊപ്പം Tier 2, Tier 3 നഗരങ്ങളിലും എഡ്ടെക്കുകൾ വൻ വളർച്ച നേടി
Talentedge എന്ന എഡ്ടെകിന്റെ 45% യൂസർമാരും  Tier 2, Tier 3 നഗരങ്ങളിൽ നിന്നാണ്
ഗുണനിലവാരമുളള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന എഡ്ടെക്കുകളുടെ എണ്ണം വർദ്ധിച്ചു
ഇ-ബുക്ക്സ് നൽകുന്ന ഡിജിറ്റല്‍ ലൈബ്രറി KopyKitabന്റെ  മാര്‍ക്കറ്റ് ഷെയർ  8% ആണ്
K12, പ്രൊഫഷണൽ, മത്സരപരീക്ഷ പ്ലാറ്റ്ഫോമിന് 7 ദശലക്ഷം ഉപയോക്താക്കളാണുളളത്
EDGlobe പോലെയുള്ള എഡ്ടെക് കമ്പനികൾ, കേരളത്തിലും അതിവേഗം സ്വീകാര്യത നേടുന്നുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version