E-commerce ന് വേണ്ടി പുതിയ ബിസിനസ് ഫീച്ചറുകൾ  WhatsApp നൽകും | Over 1M Business Catalogs In India
ബിസിനസ്സ് ഉപയോക്താക്കൾക്കായി പുതിയ ഓഫറുകളുമായി  WhatsApp
ഇ-കൊമേഴ്‌സിന് വേണ്ടി പുതിയ ബിസിനസ് ഫീച്ചറുകൾ വാട്സ്ആപ്പ് നൽകും
ഒരു ഫീച്ചർ ഡെസ്‌ക്‌ടോപ്പുകളിലെ വാട്ട്‌സ്ആപ്പ് കാറ്റലോഗുകൾക്കുളളതാണ്
മൊബൈലിൽ നിന്ന് മാത്രമാണ് കാറ്റലോഗ് നിയന്ത്രണം സാധ്യമായിരുന്നത്
പുതിയ അപ്ഡേറ്റിലൂടെ വെബ് / ഡെസ്‌ക്‌ടോപ്പ്  കാറ്റലോഗ് നിയന്ത്രണം സാധ്യമാകും
ഔട്ട് ഓഫ് സ്റ്റോക്കുളള ഇനങ്ങൾ മറയ്ക്കാൻ കഴിയുന്നതാണ് മറ്റൊരു ഫീച്ചർ
മെനു മാറ്റാനും ഡെലിവറിയിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും
2019ലാണ് ബിസിനസ് യൂസേഴ്സിന് വാട്സ്ആപ്പ് Catalogs ഫീച്ചർ അവതരിപ്പിച്ചത്
‌ലോകമെമ്പാടുമായി 8 ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗ് ഉണ്ടെന്ന് കമ്പനി
ഒരു ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗുകളാണ് വാട്സ്ആപ്പിന് ഇന്ത്യയിലുളളത്
കൂടുതൽ ബിസിനസ് യൂസർമാരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ സഹായമാകും
പുതിയ സ്വകാര്യതാ നയം മെയ് 15ന് നടപ്പാക്കാനിരിക്കെയാണ് പുതിയ അപ്ഡേറ്റ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version