പുതിയ ടെലികോം കമ്പനി രൂപീകരിച്ച് Airtel| Wynk Music,Airtel Xstream,Thanks App ഇവയെല്ലാം ലയിപ്പിച്ചു.

പുതിയ ടെലികോം കമ്പനി രൂപീകരിച്ച് Airtel
‍ഡിജിറ്റൽ ആസ്തികൾക്കായി  Airtel പ്രത്യേക കമ്പനി രൂപീകരിച്ചു
ടെലികോം ബിസിനസ് എല്ലാം ഇനി Airtel Ltd നു കീഴിലായിരിക്കും
Airtel Digital Ltd നു കീഴിലായിരുന്നവയാണ് ലയിപ്പിച്ചത്
Wynk Music, Airtel Xstream, Airtel Thanks ഇവയെല്ലാം ലയിപ്പിച്ചു
Bharti Telemedia Ltd എന്നത് പ്രത്യേക കമ്പനിയായി തുടരും
എയർടെലിന്റെ DTH സബ്സിഡിയറി ആണ്  Bharti Telemedia Ltd
Bharti Telemedia Ltd പിന്നീട് Airtel Ltd ലേക്ക് ലയിപ്പിക്കും
Airtel Payments Bank ഒരു പ്രത്യേക സ്ഥാപനമായി തുടരും
പുതിയ കോർപറേറ്റ് ഘടനയിൽ നാല് വിധമാണ് ബിസിനസ് ക്രമീകരണം
Nxtra Data Ltd , Indus Towers Ltd എന്നിവയും പ്രത്യേക കമ്പനികളായിരിക്കും

Share.

Comments are closed.

Exit mobile version