രാജ്യത്ത് തൊഴിൽ നിയമം നടപ്പാക്കുന്നത് വൈകിയേക്കും | Many States Are Neglecting Legislation
രാജ്യത്ത് തൊഴിൽ നിയമം നടപ്പാക്കുന്നത് കൂടുതൽ വൈകാൻ സാധ്യത
മിനിമം വേതനവും നിയമാനുസൃത ശമ്പളവും ഉടൻ യാഥാർത്ഥ്യമാകാനിടയില്ല
തൊഴിൽ പരിഷ്കരണ നിർദ്ദേശം നടപ്പാക്കുന്നതിൽ കോവിഡും തിരിച്ചടിയായി
29 കേന്ദ്ര തൊഴിൽ നിയമങ്ങളാണ് നാല് കോഡുകളായി സംയോജിപ്പിക്കുന്നത്
വേതനം സംബന്ധിച്ച കോഡ്, 2019 ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കി
തൊഴിൽ സുരക്ഷ ഉൾപ്പെടെയുളള കോഡ് 2020 സെപ്റ്റംബർ 23 ന് അംഗീകരിച്ചു
2021 ഏപ്രിൽ 1 മുതൽ കോഡുകൾ നടപ്പാക്കാനുളള പദ്ധതി തടസ്സപ്പെട്ടിരുന്നു
ജൂൺ മാസത്തോടെ നിയമം നടപ്പിലാക്കാനുളള സാധ്യതയും കൽപ്പിക്കപ്പെടുന്നു
പൊതുമേഖല സ്ഥാപനങ്ങളും, റെയിൽവേയും പോർട്ടും കേന്ദ്രനിയമത്തിന് കീഴിലാണ്
അര ഡസനിലധികം സംസ്ഥാനങ്ങളും കരട് നിയമം രൂപപ്പെടുത്തിയിട്ടുണ്ട്
പല സംസ്ഥാനങ്ങളും നിയമനിർമാണത്തിൽ അലംഭാവം വരുത്തുന്നത് തിരിച്ചടിയാണ്
സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നവയിൽ നിയമ നിർമാണം നീളുന്നു
ലേബർ കോഡിലെ കാലതാമസം നിക്ഷേപം ആകർഷിക്കുന്നതിനെയും ബാധിച്ചേക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version