ഗൂഗിൾ എർത്തിൽ ‘ടൈംലാപ്സ്’ ഫീച്ചർ അവതരിപ്പിച്ചു
സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്
2017ന് ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റാണിത്
നാലു പതിറ്റാണ്ടിൽ ഗ്രഹത്തിന് സംഭവിച്ച മാറ്റം ഇവിടെ കാണാം
ഫീച്ചറിനായി 24 ദശലക്ഷം ഉപഗ്രഹ ഫോട്ടോകൾ ഗൂഗിൾ ഉപയോഗിച്ചു
കഴിഞ്ഞ 37 വർഷത്തിനിടയിൽ എടുത്ത ചിത്രങ്ങളാണ് ടൈംലാപ്സിനായി ഉപയോഗിച്ചത്
കാഴ്ചക്കാർക്ക് 4D അനുഭവമായിരിക്കും പുതിയ ഫീച്ചർ നൽകുക
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവരാണ് ചിത്രങ്ങൾ നൽകിയത്
യുഎസ് ജിയോളജിക്കൽ സർവേ ഉൾപ്പെടെയുള്ള ഏജൻസികളും ഇമേജുകൾ നൽകി
ISRO യുമായും സഹകരണത്തിന് തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചു
15 വർഷത്തിനിടെ കോടിക്കണക്കിന് ആളുകൾ Google Earth ഉപയോഗിച്ചു: ഗൂഗിൾ ഏർത് ഡയറക്ടർ
Related Posts
Add A Comment