160 മില്യൺ ഡോളർ സമാഹരിച്ച് ഓൺലൈൻ പേയ്‌മെന്റ് സ്റ്റാർട്ടപ്പ് Razorpay |  Planing To Expand Banking
160 മില്യൺ ഡോളർ സമാഹരിച്ച് ഓൺലൈൻ പേയ്‌മെന്റ് സ്റ്റാർട്ടപ്പ് Razorpay
സീരീസ് E റൗണ്ട് ഫണ്ടിംഗിൽ Sequoia Capital നിക്ഷേപം നടത്തി
സിംഗപ്പൂരിന്റെ sovereign wealth fund GIC യും നിക്ഷേപം നടത്തിയിട്ടുണ്ട്
നിലവിലെ നിക്ഷേപകരായ Ribbit Capital, Matrix Partners എന്നിവയും പങ്കെടുത്തു
3 ബില്യൺ ഡോളർ വാല്യുവേഷനാണ് ഫണ്ടിംഗ് റൗണ്ടിൽ Razorpay നേടിയത്
100 മില്യൺ ഡോളർ സ്വരൂപിച്ച് 2020 ഒക്ടോബറിൽ Razorpay യൂണികോണായിരുന്നു
ഏറ്റവും പുതിയ റൗണ്ടിന് ശേഷം സ്റ്റാർട്ടപ്പ് മൊത്തം 366.5 ദശലക്ഷം ഡോളർ നേടി
ബാങ്കിംഗ്, വായ്പാ ഇവയുടെ വിപുലീകരണം Razorpay പദ്ധതിയിടുന്നു
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും
പുതിയ കമ്പനികളെ ഏറ്റെടുത്തുളള വിപുലീകരണവും Razorpay ലക്ഷ്യമിടുന്നു
Opfin എന്ന  HR മാനേജ്‌മെന്റ് സോഫ്റ്റ്‌ വെയർ കമ്പനി Razorpay ഏറ്റെടുത്തിരുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായThirdwatch ഏറ്റെടുത്തിട്ടുണ്ട്
വിപുലീകരണ പദ്ധതിക്കായി 600ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version