100 മില്യൺ ഡോളർ ഫണ്ട് സമാഹരണവുമായി Zoom Video Communications
100 മില്യൺ ഡോളർ ഫണ്ട് സമാഹരണവുമായി Zoom Video Communications
ആപ്ലിക്കേഷനുകൾ വിപുലീകരിക്കാനുള്ള നിക്ഷേപം ലക്ഷ്യമിട്ടാണ് ഫണ്ട്
സ്റ്റാർട്ടപ്പ് സോഫ്റ്റ് വെയർ കമ്പനികളിൽ Zoom അധികമായി നിക്ഷേപം നടത്തും
Zoom ടെക്നോളജി ഉപയോഗിച്ച് ആപ്പുകൾ നിർമിക്കുന്നവർക്കാണ് ഫണ്ട്
“Zoom Apps”നിർമ്മിക്കുന്ന കമ്പനികൾക്കാണ് ഫണ്ട് നൽകുന്നത്
250,000 മുതൽ 2.5 മില്യൺ ഡോളർ വരെ നിക്ഷേപമെന്ന് CFO Kelly Steckelberg
ടെലിമെഡിസിൻ ആപ്ലിക്കേഷൻ പ്രൊവൈഡർ കമ്പനികൾക്കും ഫണ്ട് ലഭ്യമാകും
കോൺഫറൻസ് റൂം ഹാർഡ്‌വെയർ നിർമ്മാതാക്കൾക്കും ഫണ്ട് അനുവദിക്കും
നിക്ഷേപിക്കുന്ന കമ്പനികളിൽ ബോർഡ് സീറ്റുകൾ  Zoom ആവശ്യപ്പെടില്ല
തന്ത്രപരമായ നിക്ഷേപകനെന്ന നിലയിലായിരിക്കും സൂമിന്റെ പ്രവർത്തനം
കോവിഡ് കാലം വീഡിയോ കോൺഫറൻസിംഗ് ആപ്പായ Zoomന് മികച്ച മുന്നേറ്റം നൽകി

2 Attachments

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version