ലോക്ഡൗണ്‍ ഇന്ത്യന്‍ വാഹന വിപണിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
6 സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ വാഹന വിപണിയുടെ 31ശതമാനം ബാധിക്കും
വാഹന വില്‍പ്പനയുടെ ഏകദേശം 31% ലോക്ക്ഡൗണിൽ ബാധിക്കപ്പെടുമെന്ന് Maruti Suzuki
ഡൽഹിയിൽ ലോക്ക്ഡൗൺ 6 ദിവസവും മറ്റു സംസ്ഥാനങ്ങളിൽ ഭാഗികവുമാണ്
മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് ആണ് മറ്റുളളവ
രാജ്യത്തെ പാസഞ്ചർ കാർ മാർക്കറ്റിന്റെ മൂന്നിലൊന്നാണ് ബാധിക്കപ്പെടുന്നത്
മാനുഫാക്ചറിംഗ് യൂണിറ്റ് മാത്രമല്ല ഡിസ്ട്രിബ്യൂഷനെയും ലോക്ക്ഡൗൺ ബാധിക്കും
റീട്ടെയ്ൽ സ്റ്റോറുകൾ അടച്ചിടേണ്ടി വന്നാൽ പ്രൊഡക്ഷൻ കുറയ്ക്കേണ്ടതായി വരും
ലോക്ക്ഡൗൺ ഇൻഡസ്ട്രിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ
പ്രതിമാസ വാഹന വില്‍പ്പനയിൽ 50% വരെ ഇടിവ് ഡീലർമാർ പ്രതീക്ഷിക്കുന്നു
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനും ലോക്ക്ഡൗൺ വിഘാതമാകും