ഓക്സിജൻ സിലിണ്ടറുകളുടെ വിൽപ്പനയിൽ വൻ വർദ്ധന
പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾക്ക് രാജ്യത്ത് വൻ ഡിമാൻ‌ഡ്
നാല് ദിവസത്തിനുള്ളിൽ ഡിമാൻഡ് നാല് മടങ്ങ് വർദ്ധിച്ചതായി ഡീലർമാർ
ഓക്സിജൻ സിലിണ്ടറുകളുടെ ഓൺലൈൻ വിൽപ്പനയിൽ വൻ വർദ്ധന
പോർട്ടബിൾ O2 സിലിണ്ടറുകളുടെ വില 20-30% ഉയർന്നതായും ഡീലർമാർ
പോർട്ടബിൾ O2 സിലിണ്ടറിന് കുറഞ്ഞത് 5000 രൂപയാണ് വില
Indiamart, Amazon, Flipkart എന്നിവയിലെല്ലാം സിലിണ്ടർ സ്റ്റോക്ക് തീർന്നു
പരിമിത സ്റ്റോക്കുകൾക്ക് ഡെലിവറിയും പരിമിതപ്പെടുത്തിയിരിക്കുന്നു
കോവിഡ് കേസ് കുതിച്ചുയരുന്നതും കിടക്കകളുടെ അഭാവവും ഡിമാൻഡ് കൂട്ടി
ഹോം ക്വാറന്റൈന് കീഴിലുള്ളവർക്ക് പോർട്ടബിൾ സിലിണ്ടർ ആവശ്യമാണ്
അഡിഷണൽ മെഡിക്കൽ സപ്പോർട്ട് വേണ്ടവർക്കും പോർട്ടബിൾ സിലിണ്ടർ വേണം
10-15 ദിവസം വരെ പുതിയ സിലിണ്ടർ സ്റ്റോക്ക് എത്താൻ കാലതാമസം ഉണ്ടാകുന്നു
2.7 kg, 3.4 kg, 4.9 kg, 13.5 kg എന്നിങ്ങനെ വിവിധ അളവിലാണ് സിലിണ്ടറുകൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version