M1ചിപ്പ് സെറ്റുമായി  പുതിയ Apple iMac വിപണിയിൽ അവതരിപ്പിച്ചു
M1ചിപ്പ് സെറ്റുമായി  പുതിയ Apple iMac വിപണിയിൽ അവതരിപ്പിച്ചു
പുതിയ iMac 11.5 mm കനവും 4.5 kg ഭാരവുമാണുളളത്
512 GB, 256 GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ് അവതരിപ്പിക്കുന്നത്
8 GB യൂണിഫൈഡ് മെമ്മറി മികച്ച പെർഫോമൻ‌സിന് സഹായിക്കും
23.5-inch 4.5K റെറ്റിന ഡിസ്‌പ്ലേയും Apple True Tone ടെക്നോളജിയുമായെത്തുന്നു
വീഡിയോ കോളുകൾക്ക് 1080p വെബ്ക്യാമും ആറ് ബിൽറ്റ് ഇൻ സ്പീക്കറുകളും
7-core GPU മായി എത്തുന്ന ബേസ് വേരിയന്റിന് 1,19,900 രൂപയാണ് വില
8-core GPU, 256 GB സ്റ്റോറേജ് വേരിയന്റിന് 1,39,900 രൂപ വില
512 GB പ്രീമിയം മോഡലിന് 1,59,900 രൂപ വിലയും എല്ലാ കളർ ഓപ്ഷനും ലഭിക്കും
ഗ്രീൻ, യെല്ലോ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, ബ്ലൂ, സിൽവർ നിറങ്ങളിൽ  iMac ലഭിക്കും
ഏപ്രിൽ 30 മുതൽ പുതിയ Apple iMac പ്രീ ബുക്കിംഗ് ആരംഭിക്കും
Apple iMac മെയ് രണ്ടാം പകുതി മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version