Bitcoin മൂല്യം 50,000 ഡോളറിൽ നിന്ന് താഴേക്കെന്ന് റിപ്പോർട്ട് | Bitcoin & Cryptocurrencies In Loss
Bitcoin മൂല്യം 50,000 ഡോളറിൽ നിന്ന് താഴേക്കെന്ന് റിപ്പോർട്ട്
യുഎസ് ടാക്സ് കോഡിൽ നിർദ്ദേശിച്ച മാറ്റം ബിറ്റ്കോയിനെ സ്വാധീനിച്ചു
പ്രസിഡന്റ് ജോ ബിഡന്റെ പദ്ധതി ഡിജിറ്റൽ ആസ്തി നിക്ഷേപം തടയുമെന്ന് ആശങ്ക
ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികൾക്കും വിപണിയിൽ കനത്ത നഷ്ടം
ബിറ്റ്കോയിൻ 7 ശതമാനം ഇടിഞ്ഞ് 48,176 ഡോളറിലെത്തി
Ether, XRP എന്നിവ പത്ത് ശതമാനമാണ് ഇടിഞ്ഞത്
ബിറ്റ്കോയിൻ ആഴ്ചയിൽ 15 ശതമാനം നഷ്ടമാണ് നേരിട്ടത്
ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് കോയിൻബേസിന്റെ ഓഹരികളും ഇടിഞ്ഞു
യുഎസ് പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ 5 ശതമാനം ഇടിഞ്ഞ് 278 ഡോളറിലെത്തി
വർഷാരംഭം മുതൽ ബിറ്റ്കോയിൻ വിനിമയ മൂല്യം  65% ഉയർച്ച നേടിയിരുന്നു
ക്യാപിറ്റൽ ഗെയിനിൽ ഡബിൾ ടാക്സ് ഏർപ്പെടുന്നതടക്കമുളള മാറ്റമാണ് വരുന്നത്
ഒരു മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുളള ആളുകൾക്ക് ഇരട്ടനികുതിയാക്കും
വ്യക്തിഗത മൂലധന നേട്ടത്തിന്മേലുള്ള നികുതി ഇതോടെ 39.6 ശതമാനമായി മാറും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version