ആദ്യ Solar-powered  ഹെഡ്ഫോണുമായി സ്വീഡിഷ് കമ്പനി| Solar Headphone| Powerfoyle technology| Baterry
ലോകത്തിലെ ആദ്യ സൗരോർജ്ജ ഹെഡ്ഫോണുമായി സ്വീഡിഷ് കമ്പനി
സ്വീഡിഷ് ലൈഫ് സ്റ്റൈൽ ഓഡിയോ ബ്രാൻഡ് Urbanistaയാണ് നിർമാതാക്കൾ
Solar-powered ഹെഡ്ഫോണിന് പ്രചോദനമായത് Photosynthesis തത്വം ആണ്
“Los Angeles”എന്ന ഹെഡ്ഫോൺ Exeger Powerfoyle ടെക്നോളജിയിലാണ് പ്രവർത്തനം
Powerfoyle technology എല്ലാത്തരം പ്രകാശത്തെയും ഊർജ്ജമാക്കി മാറ്റുന്നു
പുറത്തായാലും അകത്തായാലും വെളിച്ചത്തിൽ നിന്ന് ഊർജ്ജം സംഭരിക്കുന്നു
നിരന്തരം ചാർജ്ജ് ചെയ്യപ്പെടുന്നതിനാൽ പ്ലേടൈം ധാരാളമായി ലഭിക്കുന്നു
50 മണിക്കൂർ പ്ലേടൈം നൽകുന്ന 750mA ബാറ്ററിയും ഹെഡ്ഫോണിലുണ്ട്
ഹെഡ് ഫോൺ എടുക്കുമ്പോൾ പ്ലേബാക്ക് നിർത്താനായി ഓൺ-ഇയർ ഡിറ്റെക്ഷനുണ്ട്
USB-C, Bluetooth 5.0. കണക്ടിവിറ്റിയും ഹെഡ്ഫോണിന് നൽകിയിരിക്കുന്നു
വിപണിയിൽ എത്താനിരിക്കുന്ന Los Angeles ഹെഡ്‌ഫോണുകളുടെ വില 199 ഡോളറാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version