EV വിപണിയിൽ Teslaയെ തോൽപിച്ച് Hong Guang Mini EV
ഇലക്ട്രിക് വെഹിക്കിൾ വിപണിയിൽ Teslaയെ തോൽപിച്ച് Hong Guang Mini EV
Hong Guang Mini EV ചൈനീസ് വിപണിയിൽ വിൽപനയിൽ ഒന്നാമത്
Tesla Model 3 യെ വിൽപനയിൽ Hong Guang Mini EV മറി കടന്നു
56,000 Hong Guang Mini EV കൾ ജനുവരിയിലും ഫെബ്രുവരിയിലും വിറ്റു
ജനുവരിയിൽ 21,500 യൂണിറ്റ്  Model 3 വിറ്റപ്പോൾ Hong Guang 36,000 യൂണിറ്റ് വിറ്റു
ഫെബ്രുവരിയിൽ‌ Hong Guang 20,000 യൂണിറ്റ് വിറ്റു,Tesla Model 3 13,700 യൂണിറ്റ്
ചൈനീസ് കമ്പനി Wuling Motors നിർമിച്ചതാണ് Hong Guang Mini EV
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള SAIC Motor നിർമാണ പങ്കാളിയാണ്
യു‌എസ് കാർ‌ നിർമാതാവ് General Motors നിർമാണത്തിൽ സംയുക്ത പങ്കാളിയാണ്
ചൈനീസ് വിപണിയിൽ  4,400 ഡോളറിനാണ് Hong Guang Mini EV വിൽക്കുന്നത്‌‌
ടെസ്‌ല മോഡൽ 3യുടെ വലുപ്പവും വേഗതയുമൊന്നും Hong Guang Mini EVക്കില്ല
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് Wuling Motors അവകാശപ്പെടുന്നത്
Hong Guang Mini EV  ഒറ്റ ചാർജിന് 170 കിലോമീറ്റർ സഞ്ചരിക്കുമെന്നും വാഗ്ദാനം
കമ്പനിയുടെ പുതിയ മോഡൽ 5,675 ഡോളർ വിലയുളള Macaron Mini EV ആണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version