റഷ്യൻ കോവിഡ് വാക്സിൻ SputnikV ഇന്ത്യയിൽ
റഷ്യൻ കോവിഡ് വാക്സിൻ സ്പുട്‌നിക് v ഇന്ത്യയിൽ
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിവരങ്ങൾ പുറത്ത് വിട്ടു
വാക്സിന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കരുതപ്പെടുന്നു
ട്രയൽ ഡാറ്റ റഷ്യ പങ്കിടാത്തതിനാൽ നേരത്തെ സ്പുട്നികിന്റെ കാര്യക്ഷമതയെപ്പറ്റി അവ്യക്തതയുണ്ടായിരുന്നു
എന്നാൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് The Lancet പ്രസിദ്ധീകരിച്ച ട്രയൽ ഡാറ്റ വ്യക്തമാക്കുന്നു
സ്പുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ ഉപഗ്രഹം എന്നോ യാത്രാസഹായി എന്നോ ആണ് അർഥം
V ‘എന്നത് അക്ഷരത്തെയാണ് സൂചിപ്പിക്കുന്നത്, റോമൻ അക്കമല്ല
മറ്റ് വാക്സിനുകളിൽനിന്നും വ്യത്യസ്തമായി സ്പുട്നികിന്റെ രണ്ട് ഡോസുകളും വ്യത്യാസപ്പെട്ടിരിക്കുന്നു
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ ടാർഗെറ്റുചെയ്യുന്നതിന് വ്യത്യസ്ത വെക്ടറുകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു
ഒരു ഡോസിന് 10 ഡോളറിൽ താഴെ വിലയ്ക്ക് ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് റഷ്യ നേരത്തെ സൂചിപ്പിച്ചിരുന്നു
60 ലധികം രാജ്യങ്ങൾ സ്പുട്നിക് V വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version