കാർ വിൽപ്പന പൂർണ്ണമായും EVകളിലേക്ക് കേന്ദ്രീകരിക്കുമെന്ന് Honda
2040 ഓടെ Honda പൂർണ്ണമായും EV വിൽപനയിലേക്കു മാറും
2040 ഓടെ EV, FCV എന്നിവയിലേക്ക് മാറാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്
പ്രധാന വിപണികളിൽ 2030 വർഷത്തോടെ വാഹന വിൽപ്പനയുടെ 40% EV, FCV ആകും
2035ൽ 80% EV, FCV വിപണികളിൽ എത്തിക്കുകയാണ് ലക്ഷ്യം
കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടാണ് ഹോണ്ടയുടെ EVയിലേക്കുളള മാറ്റം
ജനറൽ മോട്ടോഴ്സിന്റെ Ultium ബാറ്ററി സിസ്റ്റം ഹോണ്ട ഉപയോഗിക്കും
ജോയിന്റ് വെഞ്ച്വറിൽ SUV കൾ 2024 ൽ നോർത്ത് അമേരിക്കൻ വിപണിയിലിറക്കും
2050 ഓടെ ഹോണ്ട വാഹനങ്ങൾ Zero Traffic Collision ആക്കാനും പദ്ധതിയിടുന്നു
Advanced Driver-Assistance System 2030 ഓടെ പരീക്ഷിക്കാനാണ് തീരുമാനം
Omnidirectional ADAS എല്ലാ മോഡലുകളിലും അവതരിപ്പിക്കുമെന്ന് Honda