ഡെലിവറി സ്റ്റാർട്ട്-അപ്പ് DailyJoy ഏറ്റെടുത്ത് Eyewear റീട്ടെയിലർ Lenskart
ഡെലിവറി സ്റ്റാർട്ട്-അപ്പ് DailyJoy ഏറ്റെടുത്ത് Eyewear റീട്ടെയിലർ Lenskart
എഞ്ചിനീയറിംഗ് ശേഷി ശക്തിപ്പെടുത്തുകയും ടീം വിപുലീകരിക്കുകയുമാണ് ലക്ഷ്യം
Lenskart ഹൈദരാബാദിൽ ഒരു ടെക്നോളജി സെന്റർ തുറക്കും
അടുത്ത ആറുമാസത്തിനുള്ളിൽ 100 ലധികം പേരെ നിയമിച്ച് ടീം വിപുലമാക്കും
എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡിസൈൻ,ഡവലപ്മെന്റ് എന്നിവയിലാകും നിയമനം
Android – IOS ഡവലപ്പർമാർ, ഫ്രണ്ട് എൻഡ് ഡവലപ്പർമാർ എന്നിവരെ നിയമിക്കും
ജാവ ഡവലപ്പർമാരും ഡാറ്റാ സയൻസ് എഞ്ചിനീയർമാരും ടീമിലുണ്ടാകും
Softbank ഫണ്ടിംഗുളള സ്റ്റാർട്ടപ്പാണ് 2010 ൽ സ്ഥാപിതമായ ലെൻസ്കാർട്ട്
Kedaara Capital, TPG, IFC, Premji Invest എന്നിവയും നിക്ഷേപകരാണ്
രാജ്യത്ത് രണ്ടാം നിർമാണ പ്ലാന്റിന്  50 മില്യൺ ഡോളർ ലെൻസ്കാർട്ട് നിക്ഷേപിച്ചു
നിലവിൽ ലെൻസ്‌കാർട്ടിന് രാജ്യത്ത് 600 സ്റ്റോറുകളാണുളളത്
അവശ്യ വസ്തുക്കളുടെയും ഗ്രോസറിയുടെയും ഡെലിവറി സ്റ്റാർട്ടപ്പാണ് DailyJoy
ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് പ്രവർത്തനം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version