Covid-19: ജപ്പാൻ 300 Oxygen Concentrators, Ventilators ഇന്ത്യക്ക് നൽകും
ജാപ്പനീസ് അംബാസഡർ Satoshi Suzuki സഹായ തീരുമാനം ഇന്ത്യയെ അറിയിച്ചു
300 ഓക്സിജൻ ജനറേറ്ററുകളും 300 വെന്റിലേറ്ററുകളും നൽകാനാണ് തീരുമാനം
ജപ്പാൻ ഇന്ത്യയുടെ ഏറ്റവും വലിയ ആവശ്യത്തിൽ ഒപ്പം നിൽക്കുന്നുവെന്ന് Satoshi Suzuki
ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും ജപ്പാൻ വാഗ്ദാനം ചെയ്തതായി വിദേശകാര്യമന്ത്രാലയം
ജപ്പാൻ അടുത്തപങ്കാളിയാണെന്നും നിരവധി ആവശ്യങ്ങളോട് പ്രതികരിച്ചു: വിദേശകാര്യമന്ത്രാലയം
റൊമാനിയയിൽ നിന്നും UK യിൽ നിന്നുമുളള സഹായവും ഇന്ത്യക്കു ലഭിച്ചു
റൊമാനിയയിൽ നിന്ന് 80 Oxygen Concentrators, 75 ഓക്സിജൻ സിലിണ്ടറുകളും ലഭിച്ചു
UK യിൽ നിന്ന് 280 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം
ഇന്ത്യയെ സഹായിക്കാൻ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്