ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച രണ്ടാമത്തെ കൊറോണ Vaccine വരുന്നു
ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച രണ്ടാമത്തെ കൊറോണ വാക്സിൻ വരുന്നു

Cadila Healthcare നിർമിച്ച വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നു
75 വയസ്സിനു മുകളിലുള്ളവർ, 12 നും 18 നും ഇടയിൽ പ്രായമുള്ളവരിലാണ് ട്രയൽ
28,000 പേരിലാണ് DNA-അടിസ്ഥാനമാക്കിയ വാക്സിൻ പരീക്ഷണം നടത്തുന്നത്
മൂന്നാം ഘട്ട ട്രയലിൽ നിന്നുള്ള ഫലപ്രാപ്തി ഡാറ്റ മേയ് ആദ്യവാരം പ്രതീക്ഷിക്കുന്നു
മെയ് പകുതിയോടെ DCGA യിൽ നിന്ന്  എമർജൻസി യൂസ് ഓതറൈസേഷൻ തേടും
മ്യൂട്ടന്റ് വേരിയന്റുകളെ പ്രതിരോധിക്കാൻ വാക്സിന് കഴിയുമെന്ന് Zydus Cadila MD Sharvil Patel
പ്രതിമാസം 10 ദശലക്ഷം ഡോസുകൾ ഉൽ‌പാദിപ്പിക്കാമെന്ന് Sharvil Patel
പ്രതിമാസം 20 ദശലക്ഷം ഡോസായി ശേഷി ഇരട്ടിയാക്കുമെന്നും Sharvil Patel
നിലവിൽ, കോവിഷീൽഡ്,കോവാക്സിൻ എന്നിവയാണ് ഇന്ത്യ ഉപയോഗിക്കുന്നത്
റഷ്യൻ വാക്സിൻ Sputnik V ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version