Facebook Vaccine Finder | വാക്സിനേഷന് സമീപ സ്ഥലങ്ങൾ  തിരഞ്ഞെടുക്കാം
മൊബൈൽ ആപ്പിൽ Vaccine Finder ടൂളുമായി Facebook
കേന്ദ്രസർക്കാരുമായുളള പങ്കാളിത്തത്തിൽ Vaccine Finder അവതരിപ്പിക്കും
വാക്സിനേഷന് സമീപ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ‌ Finder സഹായിക്കും
17 ഭാഷകളിൽ  ഫേസ്ബുക്ക് മൊബൈൽ ആപ്പിൽ‌ Vaccine Finder ലഭ്യമാക്കും
46 വയസ്സിനും അതിനുമുകളിലുമുളളവർക്കും Vaccine Finder സഹായകമാകും
Co-Win വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുളള  ലിങ്ക് ഫൈൻഡറിലുണ്ടാകും
വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ഇതിലൂടെ ഷെഡ്യൂൾ ചെയ്യാനാകും
10 മില്യൺ ഡോളർ ഗ്രാന്റ് കോവിഡ് പ്രതിരോധത്തിന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു
United Way, Swasth പോലെ സംഘടനകളുമായി ചേർന്നും ഫേസ്ബുക്ക് പ്രവർത്തിക്കുന്നു
5000ലധികം ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും നൽകി
കോവിഡ് വിവരങ്ങൾക്കായി COVID-19 Information Center ഫേസ്ബുക്ക് ആരംഭിച്ചിരുന്നു
ഇൻസ്റ്റാഗ്രാമിൽ, Guides വഴിയും കോവിഡ് വിവരങ്ങൾ പ്രചരിപ്പിക്കുന്നു
അടിയന്തിര സഹായത്തിന്  COVID-19 SOS പേജ് വഴി Twitter സജ്ജമാക്കിയിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version