GST പേയ്‌മെന്റ് നീട്ടണമെന്ന ആവശ്യവുമായി സ്റ്റാർട്ടപ്പുകളും MSME കളും
GST പേയ്‌മെന്റ് നീട്ടണമെന്ന ആവശ്യവുമായി സ്റ്റാർട്ടപ്പുകളും MSME കളും
GST പേയ്‌മെന്റ്, റിട്ടേൺ ഫയലിംഗ് അന്തിമ കാലാവധി നീട്ടണമെന്ന് ആവശ്യം
GST പേയ്‌മെന്റ് നീട്ടണമെന്ന് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർത്ഥിച്ചു
80% MSME കളും സ്റ്റാർട്ടപ്പുകളും ആവശ്യം ഉന്നയിച്ചതായി സർവ്വേ റിപ്പോർട്ട്
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഫയലിംഗ് സമയപരിധി ജൂൺ 30 വരെ നീട്ടണം
LocalCircles നടത്തിയ സർവ്വേയിൽ 80% MSME കളും സ്റ്റാർട്ടപ്പുകളും ആവശ്യമുന്നയിച്ചു
Confederation of All India Traders സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്
കഴിഞ്ഞ വർഷം ITR ഫയലിംഗ്, GST  റിട്ടേൺ സമയപരിധി നീട്ടി നൽകിയിരുന്നു
Direct Tax Vivad Se Vishwas Act, 2020 കീഴിലെ പേയ്മെന്റ് സമയപരിധി നീട്ടിയിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version