കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ Semiconductor ചിപ്പുകൾക്ക് ക്ഷാമം |
കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകൾക്ക് ക്ഷാമം
ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് ഏറ്റവുമധികം ബാധിച്ചത് ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ
ഓട്ടോ ചിപ്പുകൾക്ക് ഫോൺ പ്രോസസറുകളേക്കാൾ പ്രൊഡക്ഷൻ‌ കപ്പാസിറ്റി ഷോർട്ടേജ്
ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് മൂലം Ford Motor പ്രൊഡക്ഷൻ ഭാഗികമാക്കി
ജപ്പാനിലെ Renesas Electronics പ്ലാന്റിലെ തീപിടുത്തവും ഫോർഡിന് ചിപ്പ് ക്ഷാമമുണ്ടാക്കി
ഫോർഡ് അടക്കമുളള വാഹനനിർമാതാക്കൾ കോവിഡിൽ ഓർഡറുകളും കുറച്ചിരുന്നു
ചിപ്പ് ക്ഷാമം അടുത്ത വര്‍ഷം വരെയുണ്ടാകുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മാതാവ് Daimler
സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയെ ഇതുവരെ ചിപ്പ് ഷോർട്ടേജ് കാര്യമായി ബാധിച്ചിട്ടില്ല
ചിപ്പ് ഷോർട്ടേജ് ബിസിനസിനെ രൂക്ഷമായി ബാധിച്ചിട്ടില്ലെന്ന് iPhone
സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 68.94 ബില്യൺ ഡോളർ വിൽപന Apple ലക്ഷ്യമിടുന്നു
നടപ്പ് ക്വാർട്ടറിൽ 3 ബില്യൺ – 4 ബില്യൺ ഡോളർ വരെ നഷ്ടം സംഭവിച്ചേക്കാമെന്ന് Apple
iPads, Macs  എന്നിവയെയാണ് ചിപ്പ് ഷോർട്ടേജ് കുറച്ച് ബാധിക്കുമെന്ന് ആപ്പിൾ കരുതുന്നത്
മൊബൈൽ ഫോൺ ചിപ്പ് സപ്ലൈയർ Qualcommനും ചിപ്പ് ഷോർട്ടേജ് പ്രശ്നം സൃഷ്ടിച്ചു
മൊബൈൽ ഫോൺ പ്രോസസ്സറുകൾക്ക് മാനുഫാക്ചറിംഗ് കപ്പാസിറ്റി ഷോർട്ടേജില്ല
‌നൂതന സാങ്കേതിക വിദ്യ നിർമാണത്തിന് ഉപയോഗിച്ചത് ചിപ്പ് നിർമാതാക്കളെ തുണച്ചു

Share.

Comments are closed.

Exit mobile version