രാജ്യത്തിന്റെ വളർച്ചയിൽ യൂണികോണുകൾ മുഖ്യപങ്ക് വഹിക്കുന്നതായി റിപ്പോർട്ട്

രാജ്യത്തിന്റെ വളർച്ചയിൽ യൂണികോണുകൾ മുഖ്യപങ്ക് വഹിക്കുന്നതായി റിപ്പോർട്ട്
ഇന്ത്യയുടെ കോർപ്പറേറ്റ് ലാൻഡ്സ്കേപ്പിന് യൂണികോണുകൾ രൂപം നൽകുന്നു
രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് MSMEകളാണ് വളർച്ച നേടുന്നത്
മേഖലകളിലുടനീളം ധാരാളം തൊഴിലവസരങ്ങൾ ഇവ സൃഷ്ടിക്കുന്നു
ഇന്ത്യയെ ഒരു വൻ സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ യൂണികോണുകൾക്ക് കഴിയും
ഫിൻ‌ടെക്, എഡ്‌ടെക്, ഫുഡ്ടെക് എന്നിവയിൽ മുൻ നിര യൂണികോണുകൾ
SaaS, ലോജിസ്റ്റിക്സ്, ഫാർമസ്യൂട്ടിക്കൽസ് ഇവയിലേക്കും മൂലധനപ്രവാഹം
100 യൂണികോണുകളിൽ മൂന്നിൽ രണ്ട് ഭാഗവും 2005 ന് ശേഷം തുടങ്ങിയവയാണ്
നൂറോളം യൂണികോണുകൾക്ക് മൊത്തം ഏകദേശം 18 ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപ്പ്
പുതിയ സംരംഭകർ വളർന്ന് വരുന്നതിന് പ്രൈവറ്റ് ഇക്വിറ്റികൾ പിന്തുണയ്ക്കുന്നു
മുൻപ് മൂലധനത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചത് വൻകിട ബിസിനസ്സ് ഗ്രൂപ്പുകളിലാണ്
ഇന്റർനെറ്റ് – ഡാറ്റ ലഭ്യത, അഫോർഡബിൾ സ്മാർട്ട്ഫോൺ ഇവ കമ്പനികളെ സഹായിച്ചു
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ സർക്കാർ ലഭ്യമാക്കിയതും കമ്പനികളെ തുണച്ചു
ഫിനാൻഷ്യൽ സർവീസസ് കമ്പനി Credit Suisse ആണ് പഠനം നടത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version