16 സ്പെഷ്യൽ ട്രെയിനുകൾ മെയ് 7 മുതൽ നിർത്തലാക്കുമെന്ന് റെയിൽവെ
16 സ്പെഷ്യൽ ട്രെയിനുകളാണ് ഈസ്റ്റേൺ റെയിൽവെ നിർത്തലാക്കിയത്
കഴിഞ്ഞ വർഷം മുതൽ വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കുന്നുണ്ട്
കോവിഡ് -19 മൂലം എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും നിർത്തി വച്ചിരുന്നു
കുറഞ്ഞ യാത്രക്കാരുളള റൂട്ടുകളിലെ സ്പെഷ്യൽ ട്രെയിനുകളാണ് നിർത്തലാക്കുന്നത്
പ്രാദേശീക ലോക്ക്ഡൗണും കോവിഡ് കുതിച്ചുയരുന്നതും യാത്രക്കാരുടെ എണ്ണം കുറച്ചു
ഈസ്റ്റേൺ റെയിൽവേ റദ്ദാക്കിയ തീവണ്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഹൗറ – റാഞ്ചി, ഹൗറ- ധൻബാദ്,അസിംഗഞ്ച് – ഹൗറ,രാംപുർഹട്ട് – ഹൗറ
കൊൽക്കത്ത-ലാൽഗോള,അസൻസോൾ – ഹാൽഡിയ എന്നിവയെല്ലാം ലിസ്ററിലുണ്ട്