കോവിഡ് കാലത്ത് പിന്തുണയുമായി Googlers ന് ഇ-മെയിൽ അയച്ച് CEO Sundar Pichai
ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ കോവിഡ് ഉയരുന്നതിൽ പിച്ചൈ ആശങ്ക അറിയിച്ചു
ഈ സ്ഥലങ്ങളിലെ ജീവനക്കാർക്ക് കമ്പനിയുടെ പിന്തുണയുണ്ടാകുമെന്ന് സുന്ദർ പിച്ചൈ
കഴിഞ്ഞ വർഷം കോവിഡ് സമയത്ത് ഗൂഗിൾ ജീവനക്കാർക്ക് ശക്തമായ പിന്തുണ നൽകി
Carer’s Leave, വർക്ക് ഫ്രം ഹോം അലവൻസ് എന്നിവ ഗൂഗിൾ നൽകിയിരുന്നു
ദുഷ്കരമായ സമയത്തെ അതിജീവിക്കാൻ ഇവ സഹായിച്ചിട്ടുണ്ടെന്ന് സുന്ദർ പിച്ചൈ
സൗകര്യപ്രദമായ വർക്ക് അറേഞ്ച്മെന്റും ഹൈബ്രിഡ് വർക്കിംഗ് മോഡലും ക്രമീകരിക്കും
ഓഫീസുകൾ ഭാഗികമായി തുറന്നപ്പോൾ 60% ജീവനക്കാരും മടങ്ങിയിയെത്തിയിരുന്നു
ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസ്, കൂടുതൽ ലൊക്കേഷൻ സാധ്യത ഇവ പ്രാവർത്തികമാക്കും
60% ഗൂഗിൾ ജീവനക്കാർ ആഴ്ചയിൽ ഏതാനും ദിവസങ്ങൾ ഓഫീസിൽ ജോലി ചെയ്യുന്നു
20% ജീവനക്കാർ പുതിയ ഓഫീസുകളിൽ നിന്നും 20% വർക്ക് ഫ്രം ഹോമും ചെയ്യുന്നു
വർക്കിംഗ് പാറ്റേൺ ക്രമീകരിക്കാൻ ജീവനക്കാർക്ക് തുടർന്നും Google സപ്പോർട്ട് നൽകും