Cancer രോഗനിർണയത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ

ക്യാൻസർ രോഗനിർണയത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ
പ്രാരംഭഘട്ടത്തിൽ തന്നെ ക്യാൻ‌സർ കണ്ടെത്തുവാൻ‌ സഹായിക്കുന്ന ഗവേഷണം വിജയകരം
ലളിതമായ രക്തപരിശോധനയിൽ നിന്ന് ക്യാൻസർ രോഗനിർണയം സാധ്യമാക്കുന്നു
സെല്ലുലർ ബയോളജി മേഖലയിൽ വലിയ മുന്നേറ്റത്തിന് ഗവേഷണം സഹായിക്കും
HrC എന്നറിയപ്പെടുന്ന ടെസ്റ്റ് വികസിപ്പിച്ചത് Epigeneres Biotechnology Pvt. Ltd ആണ്
മുംബൈ ആസ്ഥാനമായുള്ള ബയോടെക്നോളജി സ്റ്റാർട്ടപ്പാണ് Epigeneres
ട്രയൽ ടെസ്റ്റുകളിൽ 100% കൃത്യത നേടാനായെന്ന് Epigeneres ഗവേഷകർ
25 വ്യത്യസ്ത തരം കാൻസറുകളെ തിരിച്ചറിയാൻ ഇതിലൂടെ സാധ്യമെന്ന് ഗവേഷകർ
ട്യൂമർ ഡവലപ് ചെയ്യുന്നതിന് മുമ്പ് ക്യാൻസർ നിർണയിക്കാൻ കഴിയുമെന്നതാണ് വഴിത്തിരിവ്
ക്യാൻസർ നേരത്തെ തിരിച്ചറിയാൻ കഴിയുന്നത് ചികിത്സയിൽ വൻമാറ്റം സൃഷ്ടിക്കും
ഒരാൾ‌ക്ക് വർഷത്തിലൊരിക്കൽ‌ HrC  ടെസ്റ്റ് നടത്തുന്നത് രോഗനിർണയം എളുപ്പമാക്കും
2040 ഓടെ ലോകത്ത് 27.5 ദശലക്ഷം ക്യാൻസർ രോഗികളുണ്ടാകുമെന്നാണ് കണക്ക്
2040 ആകുമ്പോഴേക്കും 16.3 ദശലക്ഷം കാൻസർ മരണങ്ങളും  കണക്കാക്കപ്പെടുന്നു
ഇന്ത്യയിൽ 2.25 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നു കണക്കുകൾ‌ സൂചിപ്പിക്കുന്നു
ഓരോ വർഷവും 1.1 ദശലക്ഷം പുതിയ രോഗികളും 800,000 മരണവും സംഭവിക്കുന്നു
ബെർലിനിലെ Springer Science + Business Media ആണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version