Tata Motors നെതിരെ CCI അന്വേഷണം
Tata Motors നെതിരെ അന്വേഷണത്തിന് Competition Commission of India ഉത്തരവിട്ടു
ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പ് കരാറിലെ ചില വ്യവസ്ഥകളാണ് അന്വേഷണത്തിനാധാരം
വ്യവസ്ഥകൾക്ക് വാണിജ്യ വാഹന വിപണിയിലെ മത്സരം ഇല്ലാതാക്കാനാകുമെന്ന് CCI
വിപണിയിലെ ആധിപത്യം ടാറ്റാ മോട്ടോഴ്സ് ദുരുപയോഗം ചെയ്തുവെന്ന് നിരീക്ഷണം
പുതിയ ആളുകൾക്ക് വിപണിയിലേക്കുളള പ്രവേശനം തടയുന്നതാണ് വ്യവസ്ഥകൾ
Tata Capital Financial Services, Tata Motors Finance ഇവയ്ക്കെതിരെയും പരാതിയുണ്ട്
സെക്ഷൻ 26(1) പ്രകാരം അന്വേഷണത്തിന് ഡയറക്ടർ ജനറലിന് CCI നിർദ്ദേശം നൽകി
60 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്
അന്യായമായ നിബന്ധനകളും വ്യവസ്ഥകളും ഡീലർഷിപ്പ് കരാറിലുണ്ടെന്നാണ് പരാതി
ഡീലർമാരെ അനുവദിച്ച പ്രദേശത്തേക്ക് പരിമിതപ്പെടുത്തുന്ന വ്യവസ്ഥ കരാറിലുണ്ട്
CCI അന്വേഷണത്തിന് ഉത്തരവിട്ട വിവരം ടാറ്റാ മോട്ടോഴ്സ് പ്രതിനിധി സ്ഥിരീകരിച്ചു