Muskന്റ തമാശയും Dogecoinന്റെ മൂല്യവും
എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നും Dogecoin കൂപ്പുകുത്തി
ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ ക്രിപ്റ്റോകറന്സിയാണ് തരിപ്പണമായത്
ഡോജ്‌കോയിൻ തട്ടിപ്പാണെന്ന TESLA ഫൗണ്ടർ ഇലോൺ മസ്‌ക്കിന്റെ ‘തമാശ’യാണ് പ്രഹരമായത്
ടെലിവിഷൻ പ്രോഗ്രാം ‘സാറ്റർഡേ നൈറ്റ് ലൈവിൽ’ ആണ് മസ്ക്  അഭിപ്രായം പറഞ്ഞത്
73 സെന്റിന് മുകളിൽ മൂല്യമുണ്ടായിരുന്ന ഡോജ്‌കോയിൻ 24  മണിക്കൂറിനുള്ളിൽ 46.01 എന്ന നിലവാരത്തിലെത്തി
2013ൽ ടൈംപാസിനായി ആരംഭിച്ച ഡോജ്‌കോയിൻ കഴിഞ്ഞ വർഷം മൂല്യത്തിൽ 16,000% വർദ്ധനയാണ് നേടിയത്
ഡോജ്‌കോയിൻ എന്താണെന്ന് വിശദീകരിക്കാൻ മസ്‌ക്കിനോട് ആവശ്യപ്പെട്ടിരുന്നു
‘വീക്കെൻഡ് അപ്‌ഡേറ്റ്’ സെഗ്‌മെന്റിനിടെയാണ് തമാശയക്കായി അത്തരമൊന്ന് സംഘടിപ്പിച്ചത്
പരിപാടിയിൽ സാമ്പത്തിക വിദഗ്ദ്ധനെ അവതരിപ്പിച്ച മസ്ക്  ക്രിപ്‌റ്റോകറൻസിയെക്കുറിച്ച് വാചാലനായി
ഇതിനിടെ ഡോജ്‌കോയിൻ തട്ടിപ്പാണോ എന്ന ചോദ്യത്തിന് “അതെ, ഇത് ഒരു തട്ടിപ്പാണ് എന്നാണ് മസ്ക് പറയുന്നത്
49 കാരനായ ഇലോൺ മസ്ക്ക് $183.9 billion ആസ്തിയോടെ ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരനാണ്
തകർച്ചയിൽ നിന്ന് കയറാനുള്ള Dogecoin ശ്രമങ്ങളെ മസ്ക്ക് തന്റെ ട്വീറ്റിലൂടെ സപ്പോർട്ട് ചെയ്യുന്നുണ്ട്
Dogecoin ബ്രാൻഡ് ഇമേജായ Shiba Inu നായ്ക്കൊപ്പം നിൽക്കുന്ന ചിത്രം മസ്ക് ട്വിറ്ററിൽ പങ്കുെവെച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version