ജൂൺ 1 ന്  മൺസൂൺ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് | Kerala Latest Weather News
തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ  ജൂൺ ഒന്നിന് ആരംഭിക്കും
മൺസൂൺ ജൂൺ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു
ജൂൺ 1 ന്  മൺസൂൺ കേരളത്തിൽ എത്തുമെന്ന് സൂചന ലഭിച്ചതായി കാലാവസ്ഥ വകുപ്പ്
ഈ വർഷത്തെ  മൺസൂൺ ദീർഘകാല പ്രവർത്തന ശരാശരിയുടെ 98% ആയിരിക്കും
തുടർച്ചയായ മൂന്നാം വർഷവും സാധാരണ മൺസൂൺ തന്നെ ലഭിക്കുമെന്നാണ് സൂചന
മേയ് 15നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത പ്രവചനം വരിക
മെയ് അവസാനത്തോടെ, കാലാവസ്ഥാ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമാകും
കാർഷിക ആവശ്യങ്ങൾക്ക് സാധാരണ മൺസൂൺ അനിവാര്യമാണ്
കഴിഞ്ഞ വർഷം മൺസൂൺ കാറ്റ് ജൂൺ ഒന്നിന് തന്നെ കേരളതീരത്ത് വീശിയിരുന്നു
2019 ൽ കേരളത്തിൽ ജൂൺ 8 ന് മാത്രമാണ് മൺസൂൺ ആരംഭിച്ചത്, 35% മഴ കുറവായിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version