Reliance Retail Ltd ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിലർ
Deloitte World’s Fastest Retailers റാങ്കിംഗിൽ Reliance രണ്ടാമതെത്തി
Global Powers of Retailing പട്ടികയിൽ 53-ാം സ്ഥാനത്താണ് Reliance Retail Ltd
യുഎസ് വമ്പൻ Walmart ആണ് Global Powers of Retailing പട്ടികയിൽ ഒന്നാമത്
Amazon.com രണ്ടാമതും യുഎസിലെ Costco Wholesale Corporation മൂന്നാമതും
ആദ്യ പത്തിൽ ഏഴ് യുഎസ് റീട്ടെയിലർമാരും ഒരു യുകെ റീട്ടെയിലറുമാണുളളത്
ലോകത്തിലെ 250 റീട്ടെയിലർമാരുടെ പട്ടികയിലെ ഏക ഇന്ത്യൻ കമ്പനിയാണ് RRL
നാലാം തവണയും ഗ്ലോബൽ റീട്ടെയിലർമാരുടെ പട്ടികയിൽ റിലയൻസ് ഇടം നേടി
കമ്പനിയുടെ പ്രതിവർഷ വളർച്ച 41.8% വർദ്ധന രേഖപ്പെടുത്തി
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ,ലൈഫ് സ്റ്റൈൽ, ഗ്രോസറി സ്റ്റോറുകളിൽ 13.1% വർധന
FY 2020 അവസാനം രാജ്യത്ത് 7,000 ലധികം നഗരങ്ങളിലായി 11,784 സ്റ്റോറുകൾ
വാട്ട്സ്ആപ്പിലൂടെ JioMart പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ കൊമേഴ്സ് ബിസിനസ്സ് ത്വരിതപ്പെടുത്തി
2020 ൽ റിലയൻസ് റീട്ടെയിൽ രണ്ട് ഇ-കൊമേഴ്സ് ഏറ്റെടുക്കലുകൾ നടത്തി
Vitalic Health അതിന്റെ ഓൺലൈൻ ഫാർമസി പ്ലാറ്റ്ഫോം Netmeds ഇവ ഏറ്റെടുത്തു
ഓൺലൈൻ Home Decor കമ്പനിയായ അർബൻ ലാഡറിൽ 96% ഓഹരികളും വാങ്ങി
ഫ്യൂച്ചർ ഗ്രൂപ്പുമായുളള ഡീൽ പ്രാബല്യത്തിൽ വന്നാൽ റിലയൻസ് കൂടുതൽ കരുത്തരാകും
Deloitte World’s Fastest Retailers റാങ്കിംഗിൽ Reliance രണ്ടാമതെത്