ഇറക്കുമതി ചെയ്ത Sputnik V വാക്സിന് ഒരു ഡോസിന് 995.40 രൂപ
948 രൂപ MRPയുളള വാക്സിന് 5 % GSTയും കൂടി ചേർന്നാണ് 995.40 രൂപ
മെയ് ഒന്നിനാണ് 1.5 ലക്ഷം Sputnik V ആദ്യ വാക്സിൻ ബാച്ച് ഇന്ത്യയിലെത്തിയത്
Sputnik വാക്സിന്റെ ആദ്യ ഡോസ് മെയ് 14 ന് ഹൈദരാബാദിൽ നൽകി
സുഗമവും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് Dr Reddy’s Lab
ഇന്ത്യയിലെ ആറ് നിർമാണ പങ്കാളികളുമായി Dr Reddy’s Lab ചേർന്ന് പ്രവർത്തിക്കും
ആഭ്യന്തരമായി നിർമിക്കുന്ന Sputnik വാക്സിന് വില കുറയുമെന്ന് Dr Reddy’s Lab
കൊറോണക്കെതിരെ 91.6% ഫലപ്രാപ്തിയാണ് Sputnik അവകാശപ്പെടുന്നത്
കോവാക്സിനും കോവിഷീൽഡിനും ശേഷം ഇന്ത്യയിൽ അംഗീകാരം ലഭിച്ച മൂന്നാം വാക്സിനാണിത്
ഡോ. റെഡ്ഡീസ്, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ കരാറിലേർപ്പെട്ടിരുന്നു
ഇന്ത്യയിലെ വാക്സിൻ നിർമാണം Dr Reddy’s Lab ആണ് ഏറ്റെടുത്തിരിക്കുന്നത്