ഓൺ‌ലൈൻ Blockchain Startup പ്രോഗ്രാമുമായി Kerala Digital University

ഓൺ‌ലൈൻ Blockchain Startup പ്രോഗ്രാമുമായി Kerala Digital University
EDII, Ahmedabad,Kerala Blockchain Academy എന്നിവയുമായി ചേർന്നാണ് കോഴ്സ്
DUK Prajna എന്ന ബാനറിലാണ് Blockchain startup പ്രോഗ്രാം അവതരിപ്പിക്കുന്നത്
നൂതന സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതിനുളള  പ്ലാറ്റ്ഫോമിലെ ആദ്യസംരംഭമാണിത്
35 പേർക്കാണ് കോഴ്സിലേക്ക് പ്രവേശനം, ആദ്യ ബാച്ച് ജൂൺ 7 ന് ആരംഭിക്കും
14 ദിന വെർച്വൽ ക്ലാസ് പ്രോഗ്രാമിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നതനുസരിച്ചാണ് പ്രവേശനം
സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവസരങ്ങളും വെല്ലുവിളികളും മനസിലാക്കാം
ബ്ലോക്ക്ചെയിൻ ടെക്നോളജി സെക്ടറിൽ സ്റ്റാർട്ടപ്പ് സ്ഥാപിക്കുന്നതിനുളള വിവരങ്ങളും ലഭിക്കും
സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മാത്രമല്ല വിദ്യാർത്ഥികൾക്കും പ്രോഗ്രാമിൽ ‌ചേരാം
ബിരുദധാരികൾ, ബിസിനസ്സ് പ്രൊഫഷണലുകൾ എന്നിവർക്കും പ്രവേശനം ലഭ്യമാകും
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാലയാണ് Kerala Digital University

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version