Amazon 75,000 ജോലിക്കാരെ നിയമിക്കുന്നു, വാക്സിനേഷൻ പ്രൂഫ് ഉളളവർക്ക് 100 ഡോളർ
കോവിഡ് കാലത്തും Amazon 75,000 ജോലിക്കാരെ നിയമിക്കുന്നു
കോവിഡ് -19 വാക്സിനേഷൻ പ്രൂഫ് ഉളളവർക്ക് 100 ഡോളർ അധികമായി വാഗ്ദാനം
ഫുൾഫിൽമെന്റ്-ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾക്കാണ് നിയമനം
റെസ്റ്റോറന്റുകൾ, ഫാക്ടറികൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഡിമാൻഡ് കൂടി
Dollar General, Kroger ,Target പോലുളള യുഎസ് റീട്ടെയിലർമാരും ആനുകൂല്യങ്ങൾ നൽകുന്നു
ഇ-കൊമേഴ്‌സ് ആവശ്യം ശക്തമായി വർദ്ധിച്ചതിനാൽ ജോലിക്കാർക്കും ഡിമാൻഡേറി
ജോലിക്കാരെ ആകർഷിക്കാനാണ് ബോണസും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്
1,000 ഡോളർ വരെ സൈൻ-ഓൺ ബോണസായും കമ്പനികൾ നൽകുന്നുണ്ട്
പുതിയ ജോലിക്കാർക്ക് ആമസോണിന്റെ ശരാശരി പ്രാരംഭ ശമ്പളം മണിക്കൂറിൽ 17 ഡോളറിലധികമാണ്
കഴിഞ്ഞ വർഷം കൂടുതൽ ഉപയോക്താക്കൾ ഓൺലൈനിൽ എത്തിയത് ഇ-റീട്ടെയിലർക്ക് നേട്ടമായി
വൻലാഭം കൊയ്തതോടെ ആകർഷക ആനുകൂല്യങ്ങളും ബോണസും ആമസോൺ പ്രഖ്യാപിച്ചിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version