Pajero SUV കളുടെ നിർമ്മാണം Mitsubishi അവസാനിപ്പിക്കുന്നു
പജെറോ SUV കളുടെ നിർമ്മാണം Mitsubishi അവസാനിപ്പിക്കുന്നു
2022 പജേറോ ഫൈനൽ എഡിഷൻ ഓസ്‌ട്രേലിയയിൽ വിൽക്കും
ഈ ജാപ്പനീസ് ബ്രാൻഡിന്റെ എക്‌സ്‌ക്ലൂസീവ് പതിപ്പിൽ 800 യൂണിറ്റുകൾ ഉണ്ടാകും
GLX, GLS, Exceed എന്നീ വേരിയന്റുകളിൽ വാഹനം ലഭിക്കും
എല്ലാ വാഹനങ്ങൾക്കും ഫൈനൽ എഡിഷൻ ബാഡ്ജിങ് ഉണ്ടായിരിക്കും
ബേസ് വേരിയന്റിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റിവേഴ്‌സ് ക്യാമറയും ഉണ്ട്
2016ൽ പജെറോ ഇന്ത്യയിൽ റീലോഞ്ച് ചെയ്തിരുന്നു
ഔഡി, ബി‌എം‌ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവരായിരുന്നു എതിരാളികൾ
പജെറോ 2018ൽ തന്നെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിത്തലാക്കി
പജെറോ സ്പോർട്ടും  ഔട്ട്‍ലാൻഡറും കമ്പനി അപ്‌ഡേറ്റ് ചെയ്യാത്തത് തിരിച്ചടിയായി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version