ലണ്ടനിൽ  ഇലക്ട്രിക് വാഹന വിഭാഗം ആരംഭിച്ച്  Ola | Step Towards Green Transport And Zero Emission
ലണ്ടനിൽ  ഇലക്ട്രിക് വാഹന വിഭാഗം ആരംഭിച്ച് പ്രമുഖ മൊബിലിറ്റി കമ്പനി Ola
Ola EVയുടെ ആദ്യ സംരംഭമാണ്, ലണ്ടനിലുടനീളം ലഭ്യമാകും,
ലണ്ടനിൽ 700 ഡ്രൈവർമാരുമായി Ola EV സർവ്വീസ് ആരംഭിച്ചു
ലോകത്തിലെ മറ്റ് നഗരങ്ങളിലേക്കും Ola EV വിപുലീകരിക്കുമെന്നും കമ്പനി
ഗ്രീൻ ട്രാൻസ്പോർട്ട്, സീറോ എമിഷൻ എന്നിവയിലേക്കുളള കമ്പനിയുടെ ആദ്യ ഘട്ടമാണിത്
എല്ലാ EV റൈഡുകൾക്കും ആദ്യ മൂന്ന് മാസത്തേക്ക് 0% കമ്മീഷൻ നിരക്ക് വാഗ്ദാനം ചെയ്യുന്നു
ഡ്രൈവർമാർക്കും റൈഡറുകൾക്കും പൂർണ്ണമായും EV യിലേക്ക് മാറുന്നതിന് ഓഫറുകൾ വ്യാപിപ്പിക്കും
ഒലയ്ക്ക് 2019 ജൂലൈയിൽ ലണ്ടനിലെ ട്രാൻസ്‌പോർട്ട് സർവീസിന് അനുമതി ലഭിച്ചിരുന്നു
ബർമിങ്ഹാം, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നീ നഗരങ്ങളിൽ ഒല നിലവിൽ സർവീസ് നടത്തുന്നുണ്ട്
യു.കെ.യ്ക്കു പുറമെ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഒല ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version